Saturday, March 20, 2010

ഇത്തവണ എന്നെ പടമാക്കിയത് ജിതേഷ്

ഇത്തവണ എന്നെ പടമാക്കിയത്
എസ്.ജിതേഷ്

8 comments:

കുഴൂര്‍ വില്‍‌സണ്‍ said...

കാര്‍ട്ടൂണ്‍ പോലെയായ ജീവിതം. പകര്‍ത്തിയത് എസ്.ജിതേഷ്.

ആദ്യം എന്നെ പടമാക്കിയത് സജ്ജീവേട്ടനാണ്

നസീര്‍ കടിക്കാട്‌ said...

ഒന്ന് കാണണമെന്നുണ്ടായിരുന്നു.കണ്ടു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

കുട്ടനാടന്‍ said...

ജിതേഷിനു ആരെയും വരയ്ക്കാന്‍ പറ്റും. പക്ഷെ അതിനുമുന്‍പേ വരപോലെ .....

മാണിക്യം said...

കൊള്ളാം ജിതേഷ്. !!
കണ്ടിട്ട് നമ്മുടെ കുഴൂറിന്റെ ഒരു ലുക്ക്
ഏതായാലും പടത്തിന്റെ അടിയിൽ"കുഴൂര്‍ വില്‍‌സണ്‍"
എന്ന് എഴുതി വയ്ക്കണ്ടാ ...

സോണ ജി said...

kollam.........

:):)

ശ്രീകുമാര്‍ കരിയാട്‌ said...

ithu KUZHOOR (MAYIL)PEELI POSE
aaakunnu.

WILSON alla.

യൂസുഫ്പ said...

നേരിൽ കാണുന്നതിനേക്കാൾ ചുള്ളനായിരിക്കുന്നു.

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved