തിന്താരുവിന്റെ പ്രകാശനം
കവി കുഴൂർ വിത്സന്റെ ആദ്യ ഇംഗ്ലീഷ് പുസ്തകം തിന്താരുവിന്റെ പ്രകാശനം അനിതാ നായർ നിർവ്വഹിച്ചു. കൊച്ചി ബിടിഎച്ചിൽ നടന്ന ചടങ്ങിൽ ഗ്രീൻ വെയ്ൻ സംവിദാനന്ദ് ആദ്യപ്രതി ഏറ്റു വാങ്ങി. മാലിൻ ബാത്ത്, പിയർ ക്രിസ്റ്റ്യൻ മാഗ്നസ് , റിയാസ് ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.കുഴൂർ വിത്സന്റെ ആറാമത്തെ പുസ്തകമാണു കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളുടെ സമാഹാരമായ തിന്താരു. എൻ .രവി ശങ്കറാണു പുസ്തകത്തിന്റെ എഡിറ്റർ . എ ജെ തോമസ് ആമുഖമെഴുതിയിരിക്കുന്ന തിന്താരുവിന്റെ പ്രസാധനം ലോഗോസ് ബുക്സ് ആണു
No comments:
Post a Comment